Friday 20 January 2012

കളിയാക്കി, എന്നെ കളിയാക്കി, എന്‍റെ കളിത്തോഴിമാരെന്നെ കളിയാക്കി...

കളിയാക്കി, എന്നെ കളിയാക്കി, എന്‍റെ കളിത്തോഴിമാരെന്നെ കളിയാക്കി...എന്നൊക്കെ പറഞ്ഞു ഉല്ലസിച്ചു നടന്നിരുന്നതാണ് എന്‍റെ    അയല്‍പക്കത്തെ ചേച്ചിയും...ചേച്ചി ഹൌസ് വൈഫ്‌ ആണ്, ജോലി ഇല്ല.

കുട്ടികള്‍ സ്കൂളിലും ഭര്‍ത്താവു ജോലിക്കും പോയി കഴിഞ്ഞാല്‍ പിന്നെ ചേച്ചിക്ക് ബോറടിയാണു...സീരിയല്‍ കണ്ടു മടുക്കുമ്പോള്‍ എന്‍റെ  അടുത്ത് വന്നിരുന്നു വര്‍ത്തമാനം പറയും...

മുത്തച്ചനും മുത്തശ്ശിയും ഇല്ലാത്ത അണുകുടുംബങ്ങളുടെ ഒരു പ്രശ്നമാണിത്...
വിട്ടമ്മമാര്‍ ഒന്നും ചെയ്യാതെ ഇരുന്നു ബോറടിച്ചു പല ചതിക്കുഴികളിലും  ചെന്ന് പെടുന്നു.

അത് കൊണ്ട് പോന്നു കുട്ടുകാരികളെ, ഇപ്പോള്‍ നിങ്ങള്‍ നന്നായി പഠിച്ചു കല്യാണത്തിന് മുമ്പേ തന്നെ നല്ല ജോലി നേടുക. ജോലി ഉണ്ടെങ്കില്‍ ബോറടിക്കാതെ നല്ല ജീവിതം നയിക്കാം...

അല്ലെങ്കില്‍ നല്ല പടിതമുന്ടെങ്കില്‍ വിട്ടിലിരുന്നും ഇന്റര്‍നെറ്റ്‌ ജോലികള്‍ ചെയ്യാം - സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌, ബ്ലോഗിങ്ങ് അങ്ങിനെ പലതും...     

              

No comments:

Post a Comment