Saturday 28 January 2012

എന്‍റെ മാരന്‍

അന്ന്  നിന്റെ മീശയിത്ര വളര്ന്നട്ടില്ല
അന്ന് നിന്റെ നോട്ടമിത്ര ചാട്ടുളിയല്ല
പെണ്ണിനോട് മിണ്ടാന്‍ അറിയില്ല
പെണ്ണിനെ വീഴ്ത്താന്‍ അറിയില്ല
മണ്ണും ചാരി പെണ്ണിനെ നോക്കും
നിക്കറുകാരാ, എന്‍റെ നിക്കറുകാരാ...

1 comment:

  1. അന്നു നിന്റെ കൊങ്കകള്‍ വളര്‍ന്നിട്ടില്ല...
    അന്നു നിന്റെ ചന്തമിത്ര പെരുത്തിട്ടില്ല...
    അന്നു നിന്റെ നോട്ടമിത്ര ഒളിഞ്ഞിട്ടല്ല...
    മിണ്ടാന്‍ മടിക്കുന്ന, നോക്കാന്‍ മടിക്കുന്ന...
    പാവടക്കാരി, എന്റെ പാവാടക്കാരി...

    ReplyDelete