Thursday 19 January 2012

Friendship is rejuvenating...കൂട്ടുകാരെ, നിങ്ങള്ക്ക് നന്ദി

ഇന്ന് ഒന്നും എഴുതാന്‍ തോന്നുന്നില്ല...ബോറടിക്കുന്നു...

ആകെ ബോറടിച്ചു ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ മാവിന്‍ കൊമ്പത്തിരുന്ന  അന്നാരക്കന്നന്‍  എന്നേ നോക്കി ചില്‍ ചില്‍ എന്ന് ശബ്ദം ഉണ്ടാക്കി...ചെല്ല പൈങ്കിളി ഷൂളം വിളിച്ചു..

എന്റെ ബോറടിയെല്ലാം പെട്ടെന്ന് പോയി...

കൂട്ടുകാരുടെ അടുപ്പം, സാമിപ്യം, എപ്പോഴും  ഉന്മേഷം തരും..

ഹായ് കൂട്ടുകാരെ, നിങ്ങള്ക്ക് നന്ദി.    


1 comment: